Catechismo

Emergence of Jacobite Church in India and Orthodoxy of St Thomas Christians (Continuation)

Greek church Greece

കേരളത്തിലെ യാക്കോബായ സാന്നിദ്ധ്യം
( തുടർച്ച …3 )

ഫാ. മാത്യു കൊച്ചാദം പള്ളിൽ

അടുത്ത കാലത്തായി കേരളത്തിലെ ചിലരുടെ വാദഗതികളായി ഉയര്‍ന്നുവന്ന ചിന്തയാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പേര്‍ഷ്യന്‍ സഭയും ഇന്ത്യന്‍ സഭയുമെല്ലാം അന്ത്യോഖ്യന്‍ അധികാരത്തിന്‍ കീഴിലായിരുന്നുവെന്നത്. സമീപകാലം വരെയും ഇപ്രകാരമൊരു വാദഗതി എങ്ങും കാണാനില്ലായിരുന്നുവെന്ന് മാത്രമല്ല, കേരളത്തിലെ സീറോ മലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്‌സ്, മര്‍ത്തോമ്മ തുടങ്ങിയ പരമ്പരാഗത സഭകളൊന്നും ഈ വാദത്തെ അംഗീകരിക്കുന്നുമില്ല. 1666 ലെ മാര്‍ ഗ്രിഗോറിയോസിന്റെ വരവിന് മുമ്പൊരിക്കലും കേരള ചരിത്രത്തില്‍ യാക്കോബായ സാന്നിധ്യം കാണാനുമാവില്ല.

ചരിത്രത്തിലെ രണ്ട് അന്ത്യോഖ്യന്‍ പരാമർശ വാദങ്ങള്‍

ഇന്ത്യയില്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ അധികാരം ദ്യോതിപ്പിക്കുന്ന ചരിത്രത്തിലെ രണ്ട് പരാമര്‍ശങ്ങള്‍ താഴെക്കൊടുക്കുന്നവയാണ്. വെനീസിലെ ലത്തീന്‍ പാത്രീയര്‍ക്കീസിന് അന്ത്യോഖ്യയിലെ മെല്‍ക്കൈറ്റ് പാത്രീയര്‍ക്കീസ് പത്രോസ് മൂന്നാമന്‍ 1054 ല്‍ എഴുതിയ എഴുത്താണ് ഒന്ന്. അത് ഇപ്രകാരമാണ്: ”അങ്ങയുടെ പ്രദേശത്തേക്കാളും എത്രവലുതാണ്, ബുള്‍ഗേരിയ, മഹാബാബിലോണ്‍, റോമാഗീരിസ് അഥവാ കൊറോസാന്‍, കിഴക്കിന്റെ മറ്റു പ്രവിശ്യകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദേശം. അവിടേയ്ക്ക് ഞങ്ങള്‍ മെത്രാപ്പോലീത്തമാരെയും (ആര്‍ച്ച് ബിഷപ്പ്‌സ്) കാതോലിക്കാമാരെയും അയയ്ക്കുന്നു; അവര്‍ തങ്ങള്‍ക്ക് കീഴുള്ള സ്ഥലത്ത് മെത്രാപ്പോലീത്താമാരെയും മെത്രാന്മാരെയും അഭിഷേചിക്കുന്നു. എന്നാല്‍ ആരും സ്വയം പാത്രിയാര്‍ക്കീസ് എന്ന് വിളിക്കുന്നില്ല” (“Reputa quanto regione tua major sit Bulgaria; erum hac amplior Babylon magna, et Romagyris sive Chorosan …”. Patrologia Graeca 120, cols 759-762).

രണ്ടാമത്തെ പരാമര്‍ശം കാണുന്നത് 12 ആം നൂറ്റാണ്ടിലെ രേഖയിലാണ്. അന്ത്യോഖ്യയിലെ ഗ്രീക്ക് (മെല്‍ക്കൈറ്റ്) പാത്രിയാര്‍ക്കീസ് ബാഗ്ദാദിലും റോമാഗീരിസിലുമായി രണ്ട് കാതോലിക്കാസുമാരെ നിയമിച്ചതായി കാണുന്നുണ്ട്. നീലൂസ് ദെക്‌സാപാത്രിയൂസിന്റേതായി (1143) കണക്കാക്കപ്പെടുന്ന ആ കുറിപ്പില്‍ റൊമാഗീരിസിന്റെ കാതോലിക്കോസിന്റെ അധികാരം ഇന്ത്യവരെയും ഉണ്ടായിരുന്നതായി പറയുന്നു. ”അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസ് ഏഷ്യമുഴുവനും, പൗരസ്ത്യദേശത്തും ഇന്ത്യയിലും അധികാരമുള്ളയാളായിരുന്നുവെന്നും അവിടേയ്ക്ക് റോമഗീരിസിന്റെ (എന്ന് വിളിക്കപ്പെടുന്ന ദേശത്തിന്റെ) കാതോലിക്കോസിനെ വാഴിച്ച് അയയ്ക്കുകയും ചെയ്തിരുന്നു” (“Antiochenus possidebat universam Asiam et Orientem, Indiamque ipsam, in quam ad haec usque tempora catholicum ordinans mittit Romogyreos vocatum, …” P. G. 132, cols 1087-1088).

ഇവിടെ സൂചിപ്പിക്കപ്പെടുന്ന റോമാഗീരിസ് അഥവാ കോറോസാന്‍ എന്നത് ഇന്ത്യയ്ക്ക് വടക്കുള്ളതും മധ്യ ഏഷ്യയുടെ ഭാഗമായ പ്രദേശമാണ്. അതുകൊണ്ട് തന്നെ മര്‍തോമ്മ ക്രിസ്ത്യാനികളുടെ മേല്‍ പ്രസ്തുത അന്ത്യോഖ്യന്‍ (മല്‍ക്കൈറ്റ്) സഭ അധികാരം പ്രയോഗിച്ചിട്ടില്ല. തന്നെയുമല്ല, ഈ പരാമര്‍ശങ്ങളൊക്കെയും അന്ത്യോഖ്യയിലെ മല്‍ക്കൈറ്റ് – ഗ്രീക്ക് സഭയുമായി ബന്ധപ്പെട്ടാണ്. അവര്‍ക്ക് ഒരിക്കലും കേരളത്തിലെ സഭയുമായി ബന്ധമില്ലതാനും. 1666 ല്‍ കേരളത്തിലെത്തിയ മാര്‍ ഗ്രിഗോറിയൂസാകട്ടെ, സിറിയന്‍ മോണോഫിസൈറ്റ് അന്ത്യോഖ്യന്‍ സഭയിലെ ആളായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ സഭയ്ക്ക് 17 ആം നൂറ്റാണ്ടിനു മുമ്പ് അന്ത്യോഖ്യന്‍ യാക്കോബായ സഭയുമായി ഹയരാര്‍ക്കിക്കല്‍ ബന്ധമുണ്ടായരുന്നുവെന്ന് പറയാനാവില്ല. (Dr. J. Kollaparambil, “Sources on the Hierarchical Structure of the St. Thomas Christian Church in the Pre-Diamper Period” in Marganitha Kynanaitha, 277.)

നിഖ്യാ സൂനഹോദോസിന്റെ നാലൂം ആറും കാനോനകള്‍ പേര്‍ഷ്യന്‍ സഭയെ അന്ത്യോഖ്യന്‍ സിംഹാസനത്തിന്റെ കീഴിലാക്കിയെന്നും അതുകൊണ്ട് തന്നെ പേര്‍ഷ്യന്‍ സഭയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന ഉറഹാ മാര്‍ യൗസേപ്പും ക്‌നായിതൊമ്മനും അന്ത്യോഖ്യന്‍ സഭയുടെ അധികാരത്തിന്‍ കീഴാണെന്നും ചില വാദങ്ങള്‍ ഈ അടുത്ത കാലത്തു കാണുന്നുണ്ട്. നിഖ്യാ സൂനഹദോസിന്റെ നാലും ആറും കാനോനകള്‍ എന്ത്, അവ പേര്‍ഷ്യയില്‍ നടപ്പിലായിരുന്നുവോ, അക്കാലത്തെ രാഷ്ട്രീയ സാഹചര്യമെന്ത്, പൗരസ്ത്യ സുറിയാനി സഭയുടെ ഹയരാര്‍ക്കിക്കല്‍ വികാസമെന്ത്, കുടിയേറ്റ കാലത്തെ ചരിത്ര പശ്ചാത്തലമെന്ത് എന്നിവ മനസിലാക്കുമ്പോഴാണ് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരം കിട്ടുന്നത്. ഇനി അതേക്കുറിച്ച് ചിന്തിക്കാം.

Who made Syrian Christians of Malabar Catholics? Alias Orthodoxy of St Thomas Christians

Fr. Mathew Kochadampallil

 

vatican 2

കേരളത്തിലെ സുറിയാനി സഭ എന്നായിരുന്നു കത്തോലിക്കരായി തീര്‍ന്നത്? ക്‌നാനായക്കാര്‍ മുമ്പ് യാക്കോബായക്കാരായിരുന്നുവോ?

അടുത്ത കാലത്ത് ഉയര്‍ന്ന് വന്ന ഒരു പ്രധാന ചോദ്യമായിരുന്നു ഉദയം പേരൂര്‍ സൂനഹദോസ് വരെ കേരളത്തിലെ സുറിയാനിക്കാര്‍ കത്തോലിക്കരായിരുന്നുവൊ എന്നത്. പോര്‍ച്ചുഗീസ് കാര്‍ തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ചാണ് നമ്മെ കത്തോലിക്കരാക്കിയതെന്നായരുന്നു ഈ ചോദ്യങ്ങളുടെ വ്യംഗ്യം. എന്നാല്‍ ഈ സംശയം ഉയര്‍ന്നത് അടുത്തകാലത്തായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ വിദേശമിഷനറിമാരും ഈ വാദമാണ് ഉന്നയിച്ചിരുന്നത്. മര്‍തോമ്മ ക്രിസ്ത്യാനികളെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ആനയിച്ചത് തങ്ങളുടെ മിഷനറി പ്രവര്‍ത്തിയാലാണെന്ന് സ്ഥാപിക്കലായിരുന്നു അതിന്റെ പിറകില്‍. അതിനെ ചോല്ലിയുള്ള വാദങ്ങള്‍ കൂടുതല്‍ പഠനങ്ങളിലേയ്ക്ക് നീങ്ങി. അഭി. മാക്കീല്‍ പിതാവിന്റെ കാലത്തുതന്നെ ഈ വാദങ്ങള്‍ തെളിവു സഹിതം ഖണ്ഡിക്കപ്പെടുകയുണ്ടായി. അതെന്താണെന്ന് നമുക്ക് നോക്കാം.

ട്രാവന്‍കൂര്‍ റിപ്പോര്‍ട്ടും വിവാദവും (1901-1903 )

20 ആം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തിരുവുതാംകൂര്‍ സംസ്ഥാനം ഒരു ഔദ്യോഗിക മാനുവല്‍ പുറത്തിറക്കുവാന്‍ തീരുമാനിച്ചു. തിരുവുതാംകൂറിലെ ബ്രട്ടീഷ് റസിഡന്റായിരുന്ന ജി. റ്റി. മക്കന്‍സിയെയാണ് ക്രൈസ്തവസമൂഹത്തെക്കുറിച്ചുള്ള അദ്ധ്യായം എഴുതാനുള്ള ദൗത്യം ഭരമേല്‍പിച്ചത്. അദേഹം തയ്യാറാക്കിയ ഡ്രാഫ്റ്റില്‍ തിരുവുതാംകൂറിലും കൊച്ചിയിലും മറ്റു നാട്ടു രാജ്യങ്ങളിലുമുണ്ടായിരുന്ന മിഷനറിമാരുടെ വീക്ഷണമായിരുന്നു പ്രതിഫലിച്ചത്. 1599 ലെ ഉദയം പേരൂര്‍ സൂനഹദോസുവരെ മര്‍തോമ്മ ക്രിസ്ത്യാനികള്‍ നെസ്‌തോറിയന്‍ സഭക്കാരായിരുന്നുവെന്നും മിഷനറിമാരായിരുന്നു അവരെ കത്തോലിക്കരാക്കിയതെന്നുമായിരുന്നു അതിന്റെ പ്രമേയം. സുറിയാനിക്കാരുടെ ഇടയില്‍നിന്നു ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു.

മാക്കീല്‍ പിതാവും എറണാകുളം വികാരി അപ്പസ്‌തോലിക്കയായിരുന്ന മാര്‍ പഴേപറമ്പില്‍ പിതാവും ഈ ഡ്രാഫ്റ്റിനെക്കുറിച്ച് ഒരു പ്രതികരണം തയ്യാറാക്കി ഗവര്‍ണ്‍മെന്റിലേയ്ക്ക് അയയ്ക്കുവാന്‍ നിധീരി മാണിയച്ചനെ ചുമതലപ്പെടുത്തി. അദ്ദേഹം മര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ സത്യവിശ്വാസത്തെക്കുറിച്ച് വിശദമായ പഠനം നടത്തുകയും വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തു. എന്നാല്‍ വരാപ്പുഴ മെത്രാപ്പോലീത്തായിയിരുന്ന ബര്‍ണാര്‍ദ് പിതാവ് 14 ജൂലൈ 1902 ന് എഴുതിയ കത്തു പ്രകാരം നാട്ടിലെ ചില വൈദികര്‍ ചരിത്രപരമായ പാഷണ്ഡത (ഹിസ്റ്റോറിക്കല്‍ ഹെരസി Historical heresy) പ്രചരിപ്പിക്കയാണെന്ന് വത്തിക്കാനിലെ കര്‍ദ്ദിനാള്‍ ഗോത്തിയോട് പരാതിപ്പെട്ടു. ഇപ്രകാരം ചരിത്രപരമായ പാഷണ്ഡത പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ദ്ദി. ഗോത്തി കേരളത്തിലെ സീറോ മലബാര്‍ മെത്രാന്മാരോട് ആവശ്യപ്പെട്ടു. മേനാച്ചേരി പിതാവിന് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയല്ലായിരുന്നു. പഴേപറമ്പില്‍ പിതാവ് ആരാണ് ഇതിന് പിറകിലെന്ന് അജ്ഞനായിരുന്നുവെന്ന മട്ടിലാണ് പ്രതികരിച്ചത്. എന്നാല്‍ മാക്കീല്‍ പിതാവാകട്ടെ പ്രസ്തുത എഴുത്തുകളില് പ്രസിദ്ധീകരിച്ചിരുന്ന കാര്യം ഈ അടുത്തകാലത്ത് ഉണ്ടാക്കിയെടുത്ത വാദങ്ങളല്ല അവ മുന്നേ നിലനിന്നിരുന്ന കാര്യങ്ങളും ഇപ്പോഴും തുടരുന്ന വസ്തുതകളുമാണെന്നാണ് മറുപടി കൊടുത്തത്.“Ex eis clare patebit orthodoxiam Syro-Malabarensium non esse quid novi in hisce diebus, sed per traditionem veterum usque nunc perdurare apud Syros Malabarenses catholicos, et sallem ab anno 1886, incepisse publice ad eam probandam apud S. Sedem”. കേരളത്തിലെ സീറോ മലബാറുകാര്‍ നേരത്തേതന്നെ സത്യവിശ്വാസികളായ കത്തോലിക്കാരാണെന്ന് 27 സെപ്തംബര്‍ 1902 ലെ എഴുത്തുവഴി റോമിനെ അറിയിക്കുകയും നിധീരിയച്ചനെ പിന്തുണക്കുകയും ചെയ്തു. (M. KOCHADAMPALLIL, Southist Vicariate of Kottayam in 1911: History and Importance , 148-149; book is available at Jyothi book house, Kottayam). കേരളത്തിലെ മര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ ഉദയംപേരൂര്‍ സൂനഹദോസിന് മുന്നേ കത്തോലിക്കരായിരുന്നുവെന്ന് പ്രസ്താവിക്കാന്‍ മാക്കീല്‍ പിതാവിനും നിധീരിയച്ചനും പല തെളിവുകളുമുണ്ടാരുന്നു. ഇന്ന് അതില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാണ്. അവ ഇനി പരിശോധിക്കാം.

1599 മുന്നേയുള്ള റോമാ ബന്ധം

കേരളസഭയുമായി ബന്ധപ്പെട്ട രേഖകളാണ് ഈ സഭയ്ക്ക് റോമാ കത്തോലിക്കാ സഭയുമായി ബന്ധമുണ്ടായിരുന്നുവോ എന്ന് നോക്കുന്നതിനുള്ള മാര്‍ഗം. പേര്‍ഷ്യന്‍ സഭ നെസ്‌തോറിയന്‍ സഭയെന്നാണ് ചരിത്രത്തിലെ പല ഘട്ടങ്ങളിലും വിളിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ കേരളസഭയെ പലപ്പോഴും നെസ്‌തോറിയന്‍ വിശ്വാസത്തിലുള്ള സഭയെന്ന് യൂറോപ്യന്‍ മിഷനറിമാര്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍, മലബാറിലേയേക്ക് ആബൂന്‍മാരെ (മെത്രാന്മാരെ) കൊണ്ടുവരാന്‍ 1490 ല്‍ പേര്‍ഷ്യയിലേയ്ക്ക് പോയ ഇന്ത്യാക്കാരനായ യൗസേപ്പ് (കൊടുങ്ങല്ലൂര്‍കാരനായ അദ്ദേഹം ക്‌നാനായക്കാരനായിരിക്കണമെന്ന് കൊല്ലാപറമ്പിലച്ചന്‍ അനുമാനിക്കുന്നു) അവിടെ കാണുന്നത് മാര്‍ ശിമയോന്‍ നാലാമന്‍ എന്ന പാത്രിയര്‍ക്കീസാണ്. 1437 മുതല്‍ 1497 വരെ സഭാ ഭരണം നിര്‍വഹിച്ച അദ്ദേഹം റോമാ മാര്‍പാപ്പായുമായി ബന്ധമുള്ള പാത്രിയര്‍ക്കീസായാരുന്നുവെന്ന് 1502 മുതല്‍ ഇന്ത്യയില്‍ ഭരണം നിര്‍വഹിച്ച മാര്‍ യാക്കോബ് മെത്രാന്റെ എഴുത്തില്‍ കാണുന്നു.

അക്കാലത്തെ (1490-1497) കേരളത്തിലെ മെത്രാന്മാര്‍

മാര്‍ ഔഗിന്റെ ദയാറയില്‍ നിന്ന് മാര്‍ ശിമയോന്‍ പാത്രിയാര്‍ക്കീസ്, മെത്രാന്‍ പട്ടം നൽകി അയച്ച മാര്‍ തോമ്മ, മാര്‍ യോഹന്നാന്‍ എന്നീ പിതാക്കാന്മാര്‍ കത്തോലിക്കരായിരുന്നുവെന്ന് തീര്‍ച്ച (They were in Catholic Communion as the patriarch had communion with Rome).

മാര്‍ ശിമയോന്‍ നാലാമന് ശേഷം

മാര്‍ ശിമയോന്‍ നാലാമന് ശേഷം മാര്‍ ശിമയോന്‍ അഞ്ചാമന്‍ (1497-1501/2), തുടര്‍ന്ന് മാര്‍ ഏലിയാ അഞ്ചാമന്‍ (1502-1503) എന്നിവരാണ് പാത്രിയര്‍ക്കീസുമാരായത് മാര്‍ ഏലിയ പാത്രിയര്‍ക്കീസിന് ശേഷം വന്ന ശെമയോന്‍ ആറാമന്‍ (1504-1538) പാത്രിയര്‍ക്കീസിന്റെ കാലത്ത് റോമാ ബന്ധം സാധ്യമായിരുന്നില്ല; തുര്‍ക്കികള്‍ ഉപരോധിച്ചതായിരുന്നു അതിന്റെ കാരണം.

അക്കാലത്തെ (1503-1552) സുറിയാനി മെത്രാന്മാര്‍

ഇതില്‍ മാര്‍ ഏലിയാ പാത്രിയര്‍ക്കീസാണ് മാര്‍ ദനഹാ, മാര്‍ യാബാലാഹാ, മാര്‍ യാക്കോബ് എന്നീ സുറിയാനി മെത്രാന്മാരെ കേരളത്തിലേയ്ക്ക് അയച്ചത്. അതില്‍ മാര്‍ യാക്കോബ് എഴുതിയ എഴുത്തിലാണ് മാര്‍ ശെമയോന്‍ പാത്രീയര്‍ക്കീസും മറ്റും കത്തോലിക്കാ പാത്രിയര്‍ക്കീസാണെന്ന് (Patriarch in Communion with Rome) സാക്ഷ്യപ്പെടുത്തിയത്. കേരളത്തിലുണ്ടായിരുന്ന മാര്‍ യാക്കോബ് മെത്രാന്റെ വിശ്വാസം സത്യവിശ്വാസമാണെന്ന് സാക്ഷ്യപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ അപ്പസ്‌തോലന്‍ എന്ന് വിളിക്കപ്പെടുന്ന വി. ഫ്രാന്‍സീസ് സേവ്യറുടെ എഴുത്തുകളുമുണ്ട്. കൂടാതെ മാർ യാക്കോബ് കൊടുങ്ങല്ലൂര്‍ കോട്ടയിലുണ്ടായിരുന്ന പോര്‍ച്ചുഗീസ് മിഷനറിമാരുടെ കുമ്പസാരക്കാരനും ആത്മീയനിയന്താവുമായിരുന്നുവെന്നതും മറ്റൊരു തെളിവാണ്.

മേല്‍പറഞ്ഞിരിക്കുന്നവയില്‍നിന്ന് 1599 ന് മുമ്പ് കേരളത്തിലെ സുറിയാനിക്കാര്‍ക്ക് റോമാ ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ കത്തോലിക്കാ കൂട്ടായ്മായിലായിരുന്നുവെന്നും വ്യക്തമാണല്ലോ. 1550 ന് ശേഷം മുമ്പുണ്ടായിരുന്നതിലും ശക്തമായ റോമ ബന്ധം പൗരസ്ത്യ സഭയില്‍ ഉണ്ടായി. ആ സഭാശാഖയില്‍ നിന്ന് കേരളത്തിലേയ്ക്ക് മെത്രാന്മാര്‍ അയയ്ക്കപ്പെട്ടു. അതേക്കുറിച്ച് തുടര്‍ന്ന് വിവരിക്കുന്നതാണ്.

Come O Holy Spirit

ܢܐܹܬ̣ܐ ܡܵܪܝ ܪܘ̣ܚܵܟ ܩܲܕܝ̣ܫܵܐ

Let us prepare ourselves for the coming of the Holy Spirit. Ruha d Kudsa is the helper whom Jesus promised us. He will strengthen us and guide us. Let us ardently desire for him and be docile to his guidance. The world needs his guidance.

Quattro vangeli ed i loro simboli

Gospel symbols 2

Nella Chiesa abbiamo quattro vangeli canonici. I quattro vangeli vengono rappresentati con quattro simboli cioè il vangelo di Matteo con l’uomo,  Marco con il leone, Luca con il bue (toro) e Giovanni con l’aquila. Chi ha assegnato questi simboli ai quattro vangeli? Che significato teologico ha ogni simbolo? Parliamone di questo.

Prima di tutto cominiciamo a oservare questi simboli che da dove sono venuti. Secondo i padri della Chiesa questi i simboli sono venuti dalla stessa Bibbia.  Dal libro del profeta Ezechiele (1,5) parla del nuovo vissione che lui ha avuto. Ezek 1, 5 ff: “Al centro apparve la figura di quattro esseri animati, dei quali questo era l’aspetto: avevano sembianza umana e avevano ciascuno quattro facce e quattro ali….Quanto alle loro fattezze, ognuno dei quattro aveva fattezze d’uomo; poi fattezze di leone a destra, fattezze di toro a sinistra e, ognuno dei quattro, fattezze d’aquila.” Possiamo vedere          una spiegazione come questo nel libro di Apocalisse. Leggiamo quello così: Apocalisse 4, 5 ff: “Davanti al trono vi era come un mare trasparente simile a cristallo. In mezzo al trono e intorno al trono vi erano quattro esseri viventi pieni d’occhi davanti e di dietro.  Il primo vivente era simile a un leone, il secondo essere vivente aveva l’aspetto di un vitello, il terzo vivente aveva l’aspetto d’uomo, il quarto vivente era simile a un’aquila mentre vola.” Gli esseri viventi che la Sacra Scrittura parla sono i questi simboli dei quattro vangeli. San Girolamo, un padre della Chiesa era la persona che usato questi immagini prima volta per i vangeli.

Matteo – l’uomo

Il vangelo di Matteo viene rappresentati con il simbolo dell’uomo. Il perchè? Il primo capitolo di vangelo di Matteo inizia con la geneologia (storia della generazione). È anchè la storia dell’uomo ovvero è la storia dell’umanità. Questo vangelo è scrito per gli Giudei. I Giudei devono riconoscere nel Gesù il Dio che si è fatto l’uomo. Per questo nel vangelo di Matteo l’uomo è la figura importante. Inoltre questo vangelo da l’importanza agli insegnamenti di Gesù che è recapitolato in cinque insegnamenti principali. L’uomo è colui che ha la capacità di dare insegnamenti. Per questi motivi, il vangelo di Matteo viene rappresentato con il simbolo dell’uomo.

Marco – Leone

Il vangelo per i cristiani di roma é stato scritto da Marco che ha come simbolo il leone.Il leone é il simbolo del coraggio e del potere.Questo vangelo inizia con la spiegazione di Giovanni che con il coraggio e il potere annuncia nel deserto.Il leone é il simbolo della rinascita e del re Cristo.Il vangelo di san Marco ha 16 capitoli. La particolarità di questo vangelo è l’importanza che da ai miracoli e alle cose che ha fatto Cristo.Per esempio nelle righe 12-39;45-22 ce scritto che cristo gli ha insegnato tante cose ma non dice quello che gli ha insegnato invece dei miracoli di Cristo è spiegato bene.Visto che nel vangelo di Marco da l’importanza alle cose che ha fatto Cristo per la gente.Per questo gli hanno dato il simbolo del leone al vangelo di Marco.

Luca – toro (bue)

Il significato del messaggio di San Luca é riguardante un toro. Le vicende prendono luogo con una serie di informazioni riguardanti Zaccaria, il quale arriva in chiesa per pregare. Questo é anche un messaggio che da molta importanza agli sacrifici di Dio; inoltre  ci informa che le sofferenze di Gesù avvenute prima la morte e il suo sacrificio per l’umanità,insieme alle vicende dell’ Ultima Cena, danno origine alla Messa. Oltre a questo, un aspetto particolare di quest’insegnamento é anche la comparsa di Gesù durante una messa presso le strade di Emmaus.  Nell’antico testamento il toro era un animale che si poteva sacrificare: infatti come simbolo di questo sacrifico, il toro diventa il tema principale del brano, composto da 24 capitoli.

Giovanni – Aquila

In principio era il verbo, il verbo era presso Dio e il verbo era Dio. È così che comincia il Vangelo di Giovanni. Il simbolo dell’evangelista era l’aquila. Perché l’aquila, nonostante voli molto in alto, ha la capacità di vedere le prede molto piccole che stanno in Terra. E così il Vangelo di Giovanni inizio dall’alto, cioè da Gesù Cristo. Il Vangelo di Giovanni, composto da 21 capitoli, inizia con la parola di Dio. Secondo la teologia, Giovanni era il più significativi degli evangelisti, oltre dallo spirito anche dall’importanza che dà alle opere di Dio, come ad esempio il mondo, lo spirito, morte, vita, buio, luce, la reincarnazione ecc. e così in tutte le altre opere di Dio.

Il lavoro (traduzione) è fatto da Melvin Moorthickal, Sojo Chenackal, Alberto Anithottathil, Alen Arackal, Angela Mavelil, Kajal Vakkel.

 

La Communità Knanaya

knanaya-emmigration-ad-345

Ogni comunità cristiana ha la propria storia e tradizione che arricchiscono la Tradizione e l’integrità generale della Chiesa. La storia della ‘Knanaya’ o la comunità ‘Suddisti’ non fa eccezione ad esso e, quindi, arricchisce sicuramente la Tradizione della Chiesa, e in modo particolare, la tradizione della Chiesa di San Tommaso in India. La Chiesa fondata da San Tommaso Apostolo nel primo secolo, lungo il periodo infantile, ha dovuto passare attraverso le situazioni difficili, causata dalla mancanza del sostegno pastorale. È stata rafforzata da un gruppo dei siriani dall’estero, condotto da un mercante siriano, di nome Tommaso di Cana, insieme con un vescovo Mar Giuseppe [Mar vuol dire domine, santo, Monsignore ecc. in siriaco], che sbarcò a Cranganore nel 345 d.c. L’arrivo di questo gruppo ha causato l’esistenza di due distinte comunità nella costa di Malabar, rispettivamente i Nordisti e Suddisti. I Nordisti sono i discendenti della comunità cristiana evangelizzata da San Tommaso Apostolo mentre i Suddisti sono i discendenti degli immigranti sotto la guida di Tommaso di Kana. Il Catholicos di Seleucia – Ctesifone inviava i vescovi per la Chiesa di Malabar fino al 16° secolo. Così, l’arrivo di Tommaso di Kana è stato un punto di svolta nella storia della Chiesa malabarese, perché ha portato progresso sia materiale sia spirituale nella comunità cristiana.

Gli interventi e le influenze dei Knanaya nella storia della Chiesa di S. Tommaso sono stati notevoli, ma i Suddisti erano mai pronti a rinunciare la loro identità ed etnicità per fare una singola comunità cristiana di San Tomasso.  I Knanayiti hanno conservato la loro identità etnica attraverso una pratica rigorosa di endogamia, perché affermavano di essere discendenti degli Ebrei ed erano orgogliosi della loro eredità ebraica – cristiana. I tentativi e le fatiche di preservare l’identità propria della comunità dei Knanayiti erano fruttificati ottenendo per loro un vicario generale chi era un loro uomo (Mathew Makil) nel nuovo eretto vicariato di Kottayam per i cristiani di San Tommaso. Papa Pio X ha eretto la diocesi di Kottayam nel 1911 per i Knanayiti.

i vescovi

  1. Mar Mathew Makil
  2. Mar Alexander Choolaparambil
  3. Mar Thomas Tharayil
  4. Mar Kuriakose Kunnacherry – Arcivescovo
  5. Mar Mathew Moolakkatt – Arcivescovo
  6. Mar Joseph Pandarasseril – vescovo ausiliare

vedi l’articolo su San Tommaso: https://lightofeast.wordpress.com/2017/01/31/san-tommaso-lapostolo-dindia-e-la-sua-missione/

San Tommaso l’apostolo d’India e la sua missione

Secondo la tradizione Indiana, l’apostolo Tommaso raggiunse l’India meridionale nella metà del primo secolo e vi diffuse la fede cristiana. Nel 52 d. C San Tommaso sbarcò sulla costa malabarese vicino al l’antico porto di Muziris (Cranganore/Kodungalloor). Egli predico’ il Vangelo e convertì molte persone a Cristo. L’apostolo fondò 7 chiese o 7 communita’ cristiana cioè Cranganore, Palyur, Paravur (Kottakkavu) Kokkamangalam Niranam, Nilackal (Chayal) e Kollam. Lui morì da martire nel 72 d. C. a Chinnamala vicino Mailapur in Tamilnadu ed ed è sepolto lì. La Chiesa Indiana è stata rafforzata da un gruppo dei siriani dall’estero, condotto da un mercante siriano, di nome Tommaso di Cana, insieme con un vescovo Mar Giuseppe [Mar vuol dire domine, santo, Monsignore ecc. in Siriaco], che sbarcò a Cranganore nel 345 d.c.

 

La Chiesa Siro-Malabarese

I cristiani di S. Tomaso compongono le due Chiese cattoliche orientali in india, la Chiesa Siro Malabarese e quella Siro Malankarese.

La Chiesa Siro Malabarese è quella che comprende il maggior numero dei cristiani di S. Tomaso, con 29 diocesi, tra le quali 5 sono arcidiocesi e 45 vescovi. Tra le diocesi, 18 sono dentro Kerala e 11 sono diocesi missionarie, fuori Kerala. Il termine Siro Malabarese, è in referenza con la tradizione orientale Siriaca (Caldea), che la Chiesa Siro Malabarese ha seguito ed alla costa Malabarese dove l’Apostolo Tomaso è arrivato.

La Chiesa Siro Malabarese è una delle Chiese cattoliche sui iuris orientali, in piena comunione con la Chiesa cattolica di Roma. Essa, con la sua ben radicata ed alta spiritualità e un numero alto delle vocazioni sacerdotale è considerata una della Chiese cattoliche più vigorosi nel mondo ed ha un numero di quasi 4 milioni di fedeli. È la seconda Chiesa cattolica orientale con il maggior numero dei fedeli dopo quella Ucraina, che ha quasi 4,5 milioni dei fedeli.

vedi l’articolo sulla communità Knanaya: https://lightofeast.wordpress.com/2017/01/31/la-communita-knanaya/